
ഒമാനില്‍ 55 കിലോയിലധികം മയക്കുമരുന്നുമായി ആറ് പ്രവാസികള്‍ അറസ്റ്റില്‍. മസ്‌കത്ത് ഗവര്‍ണറേറ്റിലെ മത്ര വിലായത്തില്‍ നിന്നാണ് പ്രതികള്‍ പിടിയിലാത്. 32 കിലോയിലധികം ക്രിസ്റ്റല്‍ മെത്തും 23 കിലോ മരിജുവാനയും പൊലീസ് പിടിച്ചെടുത്തു. പ്രതികള്‍ക്കെതിരായ നിയമ നപടി തുടരുന്നതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.
Content Highlights: Six expatriates arrested in Oman with over 55 kg of drugs