
റഷ്യയില്‍ നിന്നും എണ്ണ വാങ്ങി റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് ഇന്ധനം പകരുന്നു, ആ എണ്ണ പൊതുവിപണിയില്‍ വില്‍ക്കുന്നു തുടങ്ങിയ ആരോപണങ്ങളുന്നയിച്ചുകൊണ്ടാണ് ഇന്ത്യക്ക് ട്രംപ് 25 ശതമാനം പിഴച്ചുങ്കം ഏര്‍പ്പെടുത്തുന്നത്. യഥാര്‍ഥത്തില്‍ റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് മാത്രമാണോ ട്രംപിനെ പ്രകോപിതനാക്കുന്നത്, അതോ ഒരു നൊബേലിന് വേണ്ടിയുള്ള ട്രംപിന്റെ സമ്മര്‍ദതന്ത്രമാണോ ട്രംപ് നടത്തുന്നത്? മുന്‍ ഐആര്‍എസ് ഉദ്യോഗസ്ഥനും അന്താരാഷ്ട്ര കാര്യ വിദഗ്ധനും നിലവില്‍ സീഫുഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ജനറലുമായ ഡോ.കെ.എന്‍. രാഘവന്‍ റിപ്പോര്‍ട്ടറിന് നല്‍കിയ അഭിമുഖം