അസംബ്ലിയിൽ കാൽകൊണ്ട് ചരൽ നീക്കിയത് ചൊടിപ്പിച്ചു: പ്രധാനാധ്യാപകൻ്റെ മർദ്ദനത്തിൽ വിദ്യാർത്ഥിയുടെ കർണപുടം തകർന്നു

പ്രധാനാധ്യാപകൻ അശോകനാണ് മർദ്ദിച്ചതെന്ന് വിദ്യാർത്ഥി പറഞ്ഞു

dot image

കാസർകോട്: പത്താം ക്ലാസ് വിദ്യാർത്ഥിയെ പ്രധാനാധ്യാപകൻ മർദ്ദിച്ചു. തുടർന്ന് വിദ്യാർത്ഥിയുടെ കർണപുടം തകർന്നു. കാസർകോട് കുണ്ടംകുഴി ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാർത്ഥി അഭിനവ് കൃഷ്ണയ്ക്കാണ് പരിക്കേറ്റത്. പ്രധാനാധ്യാപകൻ അശോകനാണ് മർദ്ദിച്ചതെന്ന് വിദ്യാർത്ഥി പറഞ്ഞു. അസംബ്ലിക്കിടെ കാൽകൊണ്ട് ചരൽ നീക്കിയതാണ് അധ്യാപകനെ പ്രകോപിപ്പിച്ചത്. പ്രശ്നമൊന്നും ഇല്ലെന്നും കുട്ടി ഒതുങ്ങി നിൽക്കാത്തതിനാലാണ് അടിച്ചതെന്നുമാണ്. അധ്യാപകന്റെ വിശദീകരണം.

Content Highlights: Headmaster beats up 10th grade student at kasaragod

dot image
To advertise here,contact us
dot image