

കൊല്ലം: കൊല്ലത്ത് 46കാരന്‍ ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. കേരളപുരം ഏഴാംകുറ്റിയിലാണ് സംഭവം നടന്നത്. ഏഴാംകുറ്റി സ്വദേശി പ്രേം ജോസാണ് മരിച്ചത്
Content Highlights: A 46-year-old man died after jumping in front of a moving train in Kollam. Police have registered a case and initiated an investigation