ഓച്ചിറയില്‍ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; കാര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം

വൈകിട്ടോട് കൂടിയാണ് അപകടം ഉണ്ടായത്

ഓച്ചിറയില്‍ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; കാര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം
dot image

കൊല്ലം: ഓച്ചിറയില്‍ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാര്‍ യാത്രക്കാരി മരിച്ചു. കാറില്‍ ഉണ്ടായിരുന്ന മറ്റു നാലുപേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വൈകിട്ടോട് കൂടിയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

Content Highlights: Woman Killed in Bus-Car Collision at Ochira

dot image
To advertise here,contact us
dot image