

കൊല്ലം: ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് വിദ്യാര്‍ത്ഥിനി. കൊല്ലം ചടയമംഗലം ചന്തമുക്കിലാണ് സംഭവം. എഎംഎസ് ബസില്‍ നിന്നാണ് കുട്ടി തെറിച്ചുവീണത്. നിലമേല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിക്കാണ് അപകടം സംഭവിച്ചത്. ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.
Content Highlights: A student fell onto the road from a moving bus in Kollam, prompting an emergency response and investigation into the incident.