ആര്യങ്കാവ് വനമേഖലയിൽ കാണാതായ സഞ്ചാരികളെ കണ്ടെത്തി

ഇരുവരുടെയും അവസാന ലൊക്കേഷൻ തമിഴ്നാട് വനമേഖലയിൽ ആയിരുന്നു

ആര്യങ്കാവ് വനമേഖലയിൽ കാണാതായ സഞ്ചാരികളെ കണ്ടെത്തി
dot image

കൊല്ലം: ആര്യങ്കാവ് വനമേഖലയിൽ കാണാതായ സഞ്ചാരികളെ കണ്ടെത്തി. ജയേഷ്, രോഹിൽ ദേവ് എന്നിവരെയാണ് കണ്ടെത്തിയത്. കേരള തമിഴ്നാട് അതിർത്തി മേഖലയിൽ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്.

വിനോദ സഞ്ചാരികളായ രണ്ടുപേരെ കാണാനില്ലെന്ന് വനം വകുപ്പിന് വിവരം ലഭിച്ചിരുന്നു. ഇരുവരുടെയും അവസാന ലൊക്കേഷൻ തമിഴ്നാട് വനമേഖലയിൽ ആയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സഞ്ചാരികളെ കണ്ടെത്തിയത്.

Content Highlight : Missing tourists found in Aryankavu forest region

dot image
To advertise here,contact us
dot image