

കൊല്ലം: കൊല്ലം പുനലൂരിൽ കാറിലെത്തിയ അജ്ഞാത സംഘം നാല് പേരെ വെട്ടിപ്പരിക്കേൽപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊളിക്കോട് സ്വദേശികളായ തങ്കച്ചൻ, അഖിൽ, ബിപിൻ, ഹരി എന്നിവർക്കാണ് പരിക്കേറ്റത്. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
Content Highlights: A violent attack by an unidentified gang in Punalur, Kollam left four people injured.