കൊല്ലത്ത് ഭര്‍തൃപിതാവ് മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി

കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ്

കൊല്ലത്ത് ഭര്‍തൃപിതാവ് മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി
dot image

കൊല്ലം: ഭര്‍തൃ പിതാവ് മരുമകളുടെ കൈപ്പത്തി വെട്ടിമാറ്റി. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. കിഴക്കേത്തൊടി സ്വദേശി അലക്‌സാണ്ടറാണ് മരുമകളുടെ കൈപ്പത്തി വെട്ടിയത്. മരുമകള്‍ ജിന്‍സ് ജോണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

Content Highlights: Father-in-law cuts off daughter-in-law's hand in kollam

dot image
To advertise here,contact us
dot image