പൂവന്‍കോഴിയുടെ ആക്രമണം; കൊല്ലത്ത് വൃദ്ധയുടെ തലയിലും മുഖത്തും 12 തുന്നലുകള്‍

അയല്‍വാസിയുടെ വീട്ടിലെ കോഴിയാണ് വൃദ്ധയെ കൊത്തി പരിക്കേല്‍പ്പിച്ചത്

പൂവന്‍കോഴിയുടെ ആക്രമണം; കൊല്ലത്ത് വൃദ്ധയുടെ തലയിലും മുഖത്തും 12 തുന്നലുകള്‍
dot image

കൊല്ലം: പൂവന്‍കോഴിയുടെ ആക്രമണത്തില്‍ വൃദ്ധയ്ക്ക് ഗുരുതര പരിക്ക്. കൊല്ലം പൂയ്യപ്പള്ളിയിലാണ് സംഭവം. ജായ്‌സി എന്ന വൃദ്ധയുടെ തലയിലും മുഖത്തും 12 തുന്നലുകളുണ്ട്. അയല്‍വാസിയുടെ വീട്ടിലെ കോഴിയാണ് വൃദ്ധയെ കൊത്തി പരിക്കേല്‍പ്പിച്ചത്. ഗുരുതര പരിക്കേറ്റ ജായ്‌സി പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

Content Highlights: woman seriously injured in rooster attack in kollam

dot image
To advertise here,contact us
dot image