

കേരളപുരം: കൊല്ലം ജില്ലയിലെ കേരളപുരത്ത് ജീർണിച്ച നിലയിൽ ഒരു മൃതദേഹം കണ്ടെത്തി. സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നത്.
മൂന്ന് ദിവസം മുൻപ് കാണാതായ സുജാത എന്ന സ്ത്രീയുടെ മൃതദേഹമാണ് ഇതെന്നാണ് സംശയിക്കുന്നത്. പ്രദേശവാസിയായ ഇവരെ മൂന്ന് ദിവസമായി ഇവരെ കാണാനില്ലായിരുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Content Highlights : A decayed dead body of woman found in Kollam