കൊല്ലത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍

ഓടനാവട്ടത്താണ് സംഭവം

കൊല്ലത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍
dot image

കൊല്ലം: കൊല്ലത്ത് പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഓടനാവട്ടത്താണ് സംഭവം നടന്നത്. കട്ടയില്‍ സ്വദേശിനി മാളവികയാണ് മരിച്ചത്. പതിനഞ്ച് വയസായിരുന്നു. തൃക്കണ്ണമംഗല്‍ എസ്‌കെവി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു മാളവിക.

Content Highlights- A Class 10 girl student was found dead in Kollam, Kerala. Further details about the incident were not provided in the headline.

dot image
To advertise here,contact us
dot image