കൊല്ലത്ത് ഭര്‍തൃവീട്ടില്‍ യുവതി മരിച്ച നിലയില്‍

ഇരവിപുരം ഭരണിക്കാവിലാണ് സംഭവം

കൊല്ലത്ത് ഭര്‍തൃവീട്ടില്‍ യുവതി മരിച്ച നിലയില്‍
dot image

കൊല്ലം: കൊല്ലം ഇരവിപുരം ഭരണിക്കാവില്‍ ഭര്‍തൃ വീട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. 26കാരി സായയാണ് മരിച്ചത്. വീട്ടിലെ മുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ നിന്ന് പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: A woman was found deceased at her husband's house in Bharanikavu, Eravipuram, Kollam

dot image
To advertise here,contact us
dot image