കാഞ്ഞങ്ങാട് പത്താം ക്ലാസുകാരി പ്രസവിച്ചു; പ്രതിയെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന

പ്രതിയെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം

dot image

കാസർകോട്: കാഞ്ഞങ്ങാട് പത്താം ക്ലാസുകാരി പ്രസവിച്ചു. പ്രതിയെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്താനാണ് പൊലീസിന്റെ തീരുമാനം. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തും. കുട്ടിയെ പീഡിപ്പിച്ചത് ബന്ധുവാണെന്ന സംശയത്തിലാണ് അന്വേഷണസംഘം.

Content Highlights: ten year old girl gave birth to child at Kanhangad

dot image
To advertise here,contact us
dot image