ഇടുക്കി ചാത്തൻപാറയിൽ ഇറങ്ങുന്നതിനിടെ കാൽ വഴുതി കൊക്കയിലേക്ക് വീണു; യുവാവിന് ദാരുണാന്ത്യം

ഇന്നലെ രാത്രി 7 മണിക്കാണ് അപകടം സംഭവിച്ചത്

dot image

ഇടുക്കി : ഇടുക്കി വാഗമൺ റോഡിൽ വിനോദ സഞ്ചാരി കൊക്കയിൽ വീണു മരിച്ചു. എറണാകുളം സ്വദേശി തോബിയാസാണ് മരിച്ചത്. വാഗമൺ റോഡിലെ ചാത്തൻപാറയിൽ ഇറങ്ങുന്നതിനിടെ കാൽ വഴുതി കൊക്കയിൽ വീഴുകയായിരുന്നു. ഇന്നലെ രാത്രി 7 മണിക്കാണ് അപകടം സംഭവിച്ചത്. മൂലമറ്റം, തൊടുപുഴ അഗ്നിശമനസേനയെത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു.

Content Highlight : Idukki slipped while landing at Chatanpara; A tragic end for the young man

dot image
To advertise here,contact us
dot image