കൊച്ചി ഞാറക്കലിൽ കുടുംബ വഴക്കിനെ തുടർന്ന് മകൻ കുത്തിപ്പരിക്കേൽപ്പിച്ച പിതാവ് മരിച്ചു

മകന്‍ ജൂഡ് കഴിഞ്ഞ ആഴ്ച്ചയായിരുന്നു പിതാവ് ജോസഫിനെ കുത്തിപ്പരിക്കേൽപ്പിച്ചത്

കൊച്ചി ഞാറക്കലിൽ കുടുംബ വഴക്കിനെ തുടർന്ന് മകൻ കുത്തിപ്പരിക്കേൽപ്പിച്ച പിതാവ് മരിച്ചു
dot image

കൊച്ചി: ഞാറയ്ക്കലില്‍ മകന്‍ കുത്തി പരിക്കേല്‍പ്പിച്ച പിതാവ് മരിച്ചു. ഞാറയ്ക്കല്‍ വാടയ്ക്കല്‍ ജോസഫ് (65) ആണ് മരിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്ന് മകന്‍ ജൂഡ് കഴിഞ്ഞ ആഴ്ച്ചയായിരുന്നു പിതാവ് ജോസഫിനെ കുത്തി പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ ഞാറയ്ക്കല്‍ പൊലീസ് കേസെടുത്തു.

Content Highlight; Father killed after son stabs him during family dispute

dot image
To advertise here,contact us
dot image