വിഷുക്കണി കാണിക്കാൻ എത്തിയ കുട്ടികൾക്ക് നേരെ എയർ ​ഗൺ ചൂണ്ടി; യുവാവ് അറസ്റ്റിൽ

വിഷുവിന് കണികാണിക്കാൻ ചെന്ന കുട്ടികൾക്ക് നേരെ എയർഗൺ ചൂണ്ടിയ യുവാവ് അറസ്റ്റിൽ

വിഷുക്കണി കാണിക്കാൻ എത്തിയ കുട്ടികൾക്ക് നേരെ എയർ ​ഗൺ ചൂണ്ടി; യുവാവ് അറസ്റ്റിൽ
dot image

കൊച്ചി: വിഷുവിന് കണികാണിക്കാൻ ചെന്ന കുട്ടികൾക്ക് നേരെ എയർഗൺ ചൂണ്ടിയ യുവാവ് അറസ്റ്റിൽ. എറണാകുളം പനങ്ങാട് സ്വദേശിയായ വള്ളുശ്ശേരി ജെൽസൺ ആണ് കുട്ടികൾക്ക് നേരെ എയർ​ഗൺ ചൂണ്ടിയത്. എയർ ​ഗൺ കണ്ട് കുട്ടികൾ ഭയന്നോടുകയായിരുന്നു. ഇയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Content Highlights: A young man was arrested for pointing an air gun at children who had gone to celebrate Vishu

dot image
To advertise here,contact us
dot image