Reporter Pre-Poll Trend: ആലപ്പുഴയില്‍ സീറ്റ് ഉയര്‍ത്താന്‍ യുഡിഎഫ്; പിടിച്ച് നില്‍ക്കാന്‍ എല്‍ഡിഎഫ്

റിപ്പോര്‍ട്ടര്‍ പ്രീ പോള്‍ ട്രെന്‍ഡില്‍ ആലപ്പുഴ ജില്ലയിലെ മത്സരചിത്രത്തെ കുറിച്ച് പുറത്തുവരുന്നത് വ്യക്തമായ സൂചനകള്‍

Reporter Pre-Poll Trend: ആലപ്പുഴയില്‍ സീറ്റ് ഉയര്‍ത്താന്‍ യുഡിഎഫ്; പിടിച്ച് നില്‍ക്കാന്‍ എല്‍ഡിഎഫ്
dot image

രമേശ് ചെന്നിത്തലയുടെ ഹരിപ്പാട് ഒഴികെ ആലപ്പുഴ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ഇടത് തരംഗം ആഞ്ഞടിച്ച തെരഞ്ഞെടുപ്പായിരുന്നു 2021ല്‍ നടന്നത്. അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ യുഡിഎഫ് തരംഗം സൃഷ്ടിക്കുമെന്ന സൂചനകളാണ് റിപ്പോര്‍ട്ട് പ്രീ പോള്‍ ട്രെന്‍ഡ് നല്‍കുന്നത്. എട്ടില്‍ നിന്നും അഞ്ച് മണ്ഡലങ്ങളിലേക്ക് എല്‍ഡിഎഫ് ചുരുങ്ങുകയും ഒന്നില്‍ നിന്ന് നാല് മണ്ഡലങ്ങളിലേക്ക് യുഡിഎഫ് ശക്തി പ്രകടിപ്പിക്കുകയും ചെയ്യുമെന്നാണ് പ്രീ പോള്‍ ട്രെന്‍ഡ്. എന്‍ഡിഎയ്ക്ക് കാര്യമായ ചലനമൊന്നും ജില്ലയില്‍ സൃഷ്ടിക്കാനാകില്ലെന്നും ട്രെന്‍ഡ് വ്യക്തമാക്കുന്നു.

അരൂർ

  • LDF - ദലീമ
  • UDF-ഷാനിമോൾ ഉസ്മാൻ
  • NDA - പി എസ് ജ്യോതിസ്
  • ജയസാധ്യത UDFന്

2021ല്‍ വിജയിച്ചത് എല്‍ഡിഎഫ്

  • LEAD - 7,013
  • VOTE SHARE
  • LDF - 45.97 %
  • UDF - 41.71 %
  • NDA- 10.63 %

ചേർത്തല

  • LDF - പി പ്രസാദ്
  • UDF-കെ ആർ രാജേന്ദ്ര പ്രസാദ്
  • NDA - ടി പി അനന്തരാജ്
  • ജയസാധ്യത LDFന്

2021 ല്‍ വിജയിച്ചത് എല്‍ഡിഎഫ്

  • LEAD - 6,148
  • VOTE SHARE
  • LDF - 47 %
  • UDF - 43.55 %
  • NDA- 8.18 %

ആലപ്പുഴ

  • LDF - പി പി ചിത്തരഞ്‌ജൻ
  • UDF-എ ഡി തോമസ്
  • NDA - എം ജെ ജോബ്
  • ജയസാധ്യത LDFന്

2021 ല്‍ വിജയിച്ചത് എല്‍ഡിഎഫ്

  • LEAD - 11,644
  • VOTE SHARE
  • LDF - 46.33 %
  • UDF - 38.98 %
  • NDA- 13.66 %

അമ്പലപ്പുഴ

  • LDF - എച്ച് സലാം
  • UDF-ജി സുധാകരൻ
  • NDA - അരുൺ അനിരുദ്ധൻ
  • ജയസാധ്യത LDFന്

2021 ല്‍ വിജയിച്ചത് എല്‍ഡിഎഫ്

  • LEAD - 11,125
  • VOTE SHARE
  • LDF - 44.79 %
  • UDF - 36.67 %
  • NDA- 16.34 %

കുട്ടനാട്

  • LDF - തോമസ് കെ തോമസ്
  • UDF-റെജി ചെറിയാൻ
  • NDA - സന്തോഷ്‌ ശാന്തി
  • ജയസാധ്യത UDFന്

2021 ല്‍ വിജയിച്ചത് എല്‍ഡിഎഫ്

  • LEAD - 5,516
  • VOTE SHARE
  • LDF - 45.67 %
  • UDF - 41.28 %
  • NDA- 11.9 %

ഹരിപ്പാട്

  • LDF - ടി ടി ജിസ്മോൻ
  • UDF-രമേശ് ചെന്നിത്തല
  • NDA - സന്ദീപ് വചസ്പതി
  • ജയസാധ്യത UDFന്

2021 ല്‍ വിജയിച്ചത് യുഡിഎഫ്

  • LEAD - 13,666
  • VOTE SHARE
  • LDF - 39.24 %
  • UDF - 48.31 %
  • NDA- 11.88 %

കായംകുളം

  • LDF - യു പ്രതിഭ
  • UDF-എം ലിജു
  • NDA - തമ്പി മേട്ടുതറ
  • ജയസാധ്യത UDFന്

2021 ല്‍ വിജയിച്ചത് എല്‍ഡിഎഫ്

  • LEAD - 6,298
  • VOTE SHARE
  • LDF - 47.97 %
  • UDF - 44.06 %
  • NDA- 7.08 %

മാവേലിക്കര

  • LDF - എം എസ്‌ അരുൺ കുമാർ
  • UDF-മുത്താര രാജ്
  • NDA - കെ അജിമോൻ
  • ജയസാധ്യത LDFന്

2021 ല്‍ വിജയിച്ചത് എല്‍ഡിഎഫ്

  • LEAD - 24,717
  • VOTE SHARE
  • LDF - 47.61 %
  • UDF - 31.21 %
  • NDA- 20.54 %

ചെങ്ങന്നൂർ

  • LDF - സജി ചെറിയാൻ
  • UDF-എബി കുര്യാക്കോസ്
  • NDA - എം വി ഗോപകുമാർ
  • ജയസാധ്യത LDFന്

2021ല്‍ വിജയിച്ചത് എല്‍ഡിഎഫ്

  • മLEAD - 32,093
  • VOTE SHARE
  • LDF - 48.58 %
  • UDF - 26.78 %
  • NDA- 23.52 %

Content Highlights: Reporter Pre-Poll Trend - Kerala Election 2026 result prediction of constituencies in Alappuzha district

dot image
To advertise here,contact us
dot image