Reporter Pre-Poll Trend: എറണാകുളത്ത് യുഡിഎഫ് കുതിപ്പ് തുടരും?

എൽഡിഎഫിൻ്റെ രണ്ട് സിറ്റിംഗ് മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്

Reporter Pre-Poll Trend: എറണാകുളത്ത് യുഡിഎഫ് കുതിപ്പ് തുടരും?
dot image

കൊച്ചി: എറണാകുളം ജില്ലയിൽ യുഡിഎഫ് കുതിപ്പ് നിലനിർത്തുമെന്ന സൂചന നൽകി റിപ്പോർട്ടർ പ്രീ പോൾ ട്രെൻഡ്. എൽഡിഎഫിൻ്റെ രണ്ട് സിറ്റിംഗ് മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. പ്രീ പോൾ ട്രെൻഡ് പ്രകാരം യുഡിഎഫ് 9 മുതൽ 12 സീറ്റ് വരെ നേടുമെന്നാണ് സൂചന. എൽഡിഎഫിന് 2 മുതൽ അഞ്ച് സീറ്റിൽ വരെയാണ് വിജയസാധ്യതയുള്ളത്.

പെരുമ്പാവൂർ

  • LDF - ബേസിൽ പോൾ
  • UDF-മനോജ് മൂത്തേടൻ
  • ജയസാധ്യത UDFന്

2021ൽ വിജയിച്ചത് യുഡിഎഫ്

  • LEAD - 2,899
  • VOTE SHARE
  • LDF - 35.09 %
  • UDF - 37.1 %
  • NDA - 10.5 %

അങ്കമാലി

  • LDF - സാജു പോൾ
  • UDF-റോജി എം ജോൺ
  • NDA - പ്രോമി കുര്യാക്കോസ്
  • ജയസാധ്യത UDFന്

2021ൽ വിജയിച്ചത് എൽഡിഎഫ്

  • LEAD - 15,929
  • VOTE SHARE
  • LDF - 40.31 %
  • UDF - 51.86 %
  • NDA - 6.29 %

ആലുവ

  • LDF - എ എം ആരിഫ്
  • UDF-അൻവർ സാദത്ത്
  • NDA - എം എ ബ്രഹ്മരാജ്
  • ജയസാധ്യത UDFന്

2021ൽ ജയിച്ചത് യുഡിഎഫ്

  • LEAD - 18,886
  • VOTE SHARE
  • LDF - 36.44 %
  • UDF - 49 %
  • NDA - 10.57 %

കളമശ്ശേരി

  • LDF - പി രാജീവ്
  • UDF-വി ഇ അബ്ദുൽ ഗഫൂർ
  • NDA - എം പി ബിനു
  • ജയസാധ്യത LDFന്

2021ൽ വിജയിച്ചത് എൽഡിഎഫ്

  • LEAD - 15,336
  • VOTE SHARE
  • LDF - 49.49 %
  • UDF - 39.65 %
  • NDA - 7.17 %

പറവൂർ

  • LDF - ഇ ടി ടൈസൻ
  • UDF-വി ഡി സതീശൻ
  • NDA - വത്സല പ്രസന്ന കുമാർ
  • ജയസാധ്യത UDFന്

2021ൽ വിജയിച്ചത് യുഡിഎഫ്

  • LEAD - 21,301
  • VOTE SHARE
  • LDF - 38.44 %
  • UDF - 51.87 %
  • NDA - 8.17 %

വൈപ്പിൻ

  • LDF - എം ബി ഷൈനി
  • UDF-ടോണി ചമ്മണി
  • NDA - അനിത തോമസ്
  • ജയസാധ്യത LDFന്

2021ൽ ജയിച്ചത് എൽഡിഎഫ്

  • LEAD - 8,201
  • VOTE SHARE
  • LDF - 41.24 %
  • UDF - 34.96 %
  • NDA - 10.37 %
  • T20 - 12.79%

കൊച്ചി

  • LDF - കെ ജെ മാക്‌സി
  • UDF-മുഹമ്മദ് ഷിയാസ്
  • NDA - സേവ്യർ ജൂലപ്പൻ
  • ഒപ്പത്തോടൊപ്പം പോരാട്ടം
  • എൽഡിഎഫിനും യുഡിഎഫിനും ജയസാധ്യത

2021ൽ എൽഡിഎഫ് വിജയിച്ചത്

  • LEAD - 14,079
  • VOTE SHARE
  • LDF - 42.45 %
  • UDF - 31.51 %
  • NDA - 8.54 %
  • T20 - 15.29%

തൃപ്പൂണിത്തുറ

  • LDF - കെ എൻ ഉണ്ണികൃഷ്‌ണൻ
  • UDF-ദീപക് ജോയ്
  • NDA - അഞ്ജലി പി വി
  • ഒപ്പത്തോടൊപ്പം പോരാട്ടം
  • എൽഡിഎഫിനും യു ഡി എഫിനും ജയസാധ്യത

2021ൽ വിജയിച്ചത് യുഡിഎഫ്

  • LEAD - 992
  • VOTE SHARE
  • LDF - 41.51 %
  • UDF - 42.14 %
  • NDA - 15.2 %

എറണാകുളം

  • LDF - സാബു ജോർജ്
  • UDF-ടി ജെ വിനോദ് (ജയസാധ്യത)
  • NDA - പി ആർ ശിവശങ്കർ
  • ജയസാധ്യത UDFന്

2021ൽ വിജയിച്ചത് യുഡിഎഫ്

  • LEAD - 10,970
  • VOTE SHARE
  • LDF - 31.75 %
  • UDF - 41.72 %
  • NDA - 14.57 %

തൃക്കാക്കര

  • LDF - പുഷ്‌പ ദാസ്‌
  • UDF-ഉമ തോമസ്
  • NDA - അഖിൽ മാരാർ
  • ജയസാധ്യത UDFന്

2022ൽ വിജയിച്ചത് യുഡിഎഫ്

  • LEAD - 25,016
  • VOTE SHARE
  • LDF - 35.28 %
  • UDF - 53.76 %
  • NDA - 9.57 %

കുന്നത്തുനാട്

  • LDF - പി വി ശ്രീനിജിൻ
  • UDF-വി പി സജീന്ദ്രൻ
  • NDA - ബാബു ദിവാകരൻ
  • ജയസാധ്യത UDFന്

2021ൽ വിജയിച്ചത് എൽഡിഎഫ്

  • LEAD - 2,715
  • VOTE SHARE
  • LDF - 33.79 %
  • UDF - 32.04 %
  • NDA - 4.66 %
  • T20 - 27.56%

പിറവം

  • LDF - സാബു കെ ജേക്കബ്
  • UDF-അനൂപ് ജേക്കബ്
  • NDA - ജിബി അബ്രഹാം
  • ജയസാധ്യത UDFന്

2021ൽ വിജയിച്ചത് യുഡിഎഫ്

  • LEAD - 25,364
  • VOTE SHARE
  • LDF - 37.76 %
  • UDF - 53.8 %
  • NDA - 6.97 %

മൂവാറ്റുപുഴ

  • LDF - എൻ അരുൺ
  • UDF-മാത്യു കുഴൽനാടൻ
  • NDA - സണ്ണി കടൂത്താഴെ
  • ജയസാധ്യത UDFന്

2021ൽ വിജയിച്ചത് യുഡിഎഫ്

  • LEAD - 6,161
  • VOTE SHARE
  • LDF - 40.36 %
  • UDF - 44.63 %
  • NDA - 5.21 %
  • T20 - 9.38%

കോതമംഗലം

  • LDF - ആൻറണി ജോൺ
  • UDF-ഷിബു തെക്കുംപുറം
  • NDA - അജി നാരായണൻ
  • ഒപ്പത്തോടൊപ്പം പോരാട്ടം
  • എൽഡിഎഫിനും യുഡിഎഫിനും ജയസാധ്യത

2021ൽ വിജയിച്ചത് എൽഡിഎഫ്

  • LEAD - 6,605
  • VOTE SHARE
  • LDF - 46.99 %
  • UDF - 42.16 %
  • NDA - 5.84 %

Content Highlights: Ernakulam Pre-Poll Trend 2026: Latest surveys show UDF poised for a dominant performance in Ernakulam district with projections of 12-14 seats out of 14. Explore whether the United Democratic Front's traditional stronghold will continue amid anti-incumbency against LDF and NDA's marginal presence in the Kerala Assembly Elections.

dot image
To advertise here,contact us
dot image