'പ്രാദേശിക ലീഗ് നേതാക്കളെ ഒഴിവാക്കി'; കൽപ്പറ്റ കോട്ടത്തറയിൽ യുഡിഎഫ് കൺവെൻഷനിടെ കയ്യാങ്കളി

പഞ്ചായത്ത് തല കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയാണ് കയ്യാങ്കളി ഉണ്ടായത്

'പ്രാദേശിക ലീഗ് നേതാക്കളെ ഒഴിവാക്കി'; കൽപ്പറ്റ കോട്ടത്തറയിൽ യുഡിഎഫ് കൺവെൻഷനിടെ കയ്യാങ്കളി
dot image

കൽപ്പറ്റ : കൽപ്പറ്റ കോട്ടത്തറയിൽ യുഡിഎഫ് കൺവെൻഷനിടെ കയ്യാങ്കളി. പഞ്ചായത്ത് തല കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്. പ്രാദേശിക ലീഗ് നേതാക്കളിൽ ചിലരെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കയ്യാങ്കളിയിൽ കലാശിച്ചത്. പിന്നാലെ ഒഴിവാക്കിയവരെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.

Content Highlight : Clashes erupted at a UDF convention in Kalpetta’s Kottathara, reportedly triggered by the exclusion of certain local UDF Muslim League leaders.

dot image
To advertise here,contact us
dot image