മാതൃഭൂമി ന്യൂസ് വയനാട് ബ്യൂറോ ക്യാമറാമാൻ പ്രജോഷ് അന്തരിച്ചു

ഹൃദയാഘാതത്തെത്തുടർന്നായിരുന്നു മരണം

മാതൃഭൂമി ന്യൂസ് വയനാട് ബ്യൂറോ ക്യാമറാമാൻ പ്രജോഷ് അന്തരിച്ചു
dot image

കോഴിക്കോട്: മാതൃഭൂമി ന്യൂസ് വയനാട് ബ്യൂറോ ക്യാമറാമാൻ പ്രജോഷ്(45) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു മരണം. ബാലുശ്ശേരി സ്വദേശിയാണ്. ഭാര്യ: ഷിനി. മക്കൾ: അവനി, അഖിയ, നൈതിക് ജോഷ്. പിതാവ്: പരേതനായ കരുണാകരൻ നായർ, അമ്മ: ശകുന്തള.

Content Highlights: Mathrubhumi News Wayanad Bureau Cameraman Prajosh passes away

dot image
To advertise here,contact us
dot image