നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരൻ കുഴഞ്ഞ് വീണ് മരിച്ചു

ഉത്തർപ്രദേശ് സ്വദേശി ഷാവേജാണ് മരിച്ചത്

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരൻ കുഴഞ്ഞ് വീണ് മരിച്ചു
dot image

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരൻ കുഴഞ്ഞു വീണ് മരിച്ചു. ഉത്തർപ്രദേശ് സ്വദേശി ഷാവേജാണ് മരിച്ചത്. സൗദി എയർലൈൻസിൽ റിയാദിൽ നിന്ന് കൊച്ചിയിലേക്ക് വരികയായിരുന്നു.

വിമാനത്തിൽവെച്ച് ഷാവേജ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. നെടുമ്പാശേരിയിൽ വിമാനമിറങ്ങി ഉടൻ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

content highlight- Passenger collapsed and died at Nedumbassery airport

dot image
To advertise here,contact us
dot image