

ലോകകപ്പിന് മുമ്പുള്ള അവസാന സന്നാഹ മത്സരത്തിൽ ഐസ്ലാൻഡിനെ തോൽപ്പിച്ച് അർജന്റീന. സൂപ്പർ താരം ലയണൽ മെസി ഗോൾ കണ്ടെത്തിയ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ജയം.
മെസിയെ കൂടാതെ വലന്റിൻ ബാർക്കോ, തിയാഗോ അൽമാഡ എന്നിവരും ഗോൾ നേടി. എഴുപതാം മിനിറ്റിൽ പകരക്കാരനായി എത്തി മിനിറ്റുകൾക്കകമാണ് പെനാൽറ്റിയിലൂടെ മെസി ഗോൾ നേടിയത്.
ഈ മാസം പതിനേഴിന് അള്‍ജീരിയയ്ക്ക് എതിരെയാണ് ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീനയുടെ ആദ്യമത്സരം.
Content highlight: argentina beats iceland three zero world-cup warm up match lionel messi goal