മന്ദാനയും റാവലും തിളങ്ങി; വനിതാ ലോകകപ്പിൽ ഓസീസിനെതിരെ ഇന്ത്യക്ക് മികച്ച ടോട്ടൽ

ഓസീസിനായി അന്നാബെൽ അഞ്ചുവിക്കറ്റ് നേടി.

മന്ദാനയും റാവലും തിളങ്ങി; വനിതാ ലോകകപ്പിൽ ഓസീസിനെതിരെ ഇന്ത്യക്ക് മികച്ച ടോട്ടൽ
dot image

വനിതാ ലോകകപ്പിൽ ഓസീസിനെതിരെ ഇന്ത്യക്ക് മികച്ച ടോട്ടൽ. സ്‌മൃതി മന്ദാനയും പൃതിക റാവലും തിളങ്ങിയപ്പോൾ ഇന്ത്യ 331 റൺസ് വിജലക്ഷ്യം പടുത്തുയർത്തി. റാവൽ 96 പന്തില്‍ 75 റണ്‍സും മന്ദാന 66 പന്തിൽ 80 റൺസും നേടി. ഓസീസിനായി അന്നാബെൽ അഞ്ചുവിക്കറ്റ് നേടി.

നേരത്തെ ടോസ് നഷ്ടമായി ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ സൗത്ത് ആഫ്രിക്കയോട് തോറ്റ ഇന്ത്യയ്ക്ക് ഈ മത്സരം നിർണായകമാണ്.

Content Highlights:Mandhana and Rawal shine; India post best total against Australia in Women's World Cup

dot image
To advertise here,contact us
dot image