അസ്ഹറുദ്ദീൻ ക്യാപ്റ്റൻ; സഞ്ജുവും ടീമിൽ; രഞ്ജി ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു

രഞ്ജി ട്രോഫി 2025-26 സീസണിലേക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു.

അസ്ഹറുദ്ദീൻ ക്യാപ്റ്റൻ; സഞ്ജുവും ടീമിൽ; രഞ്ജി ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു
dot image

രഞ്ജി ട്രോഫി പുതിയ സീസണിലേക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. മുഹമ്മദ് അസ്ഹറുദ്ധീൻ നയിക്കും. മറുനാടൻ താരമായ ബാബ അപർജിത് വൈസ് ക്യാപ്റ്റനായ ടീമിൽ സഞ്ജു സാംസണുമുണ്ട്. കഴിഞ്ഞ വർഷം ചരിത്രത്തിലാദ്യമായി കേരളം ഫൈനലിലെത്തിയിരുന്നു. എന്നാൽ വിദർഭയോട് കലാശപ്പോരിൽ കീഴടങ്ങി. ഒക്ടോബർ 15 ന് മഹാരാഷ്ട്രയുമായാണ് സീസണിലെ കേരളത്തിന്റെ ആദ്യ മത്സരം.

ടീം: മുഹമ്മദ് അസറുദീന്‍(ക്യാപ്റ്റന്‍), ബാബ അപരാജിത്( വൈസ് ക്യാപ്റ്റൻ), സഞ്ജു സാംസൺ, രോഹാൻ എസ് കുന്നുമ്മല്‍, അക്ഷയ് ചന്ദ്രൻ, സല്‍മാന്‍ നിസാര്‍, ഷോണ്‍ റോജര്‍, അക്ഷയ് ചന്ദ്രന്‍,അഭിഷേക് പി നായർ, അഹമ്മദ് ഇമ്രാൻ, ഏദൻ ആപ്പിൾ തോട്ടം, ബാസിൽ എൻ പി, നിധീഷ് എംഡി, അൻകിത് ശർമ്മ,

Content Highlights: Azharuddin captain; Sanju also in the team; Ranji Trophy Kerala team announced

dot image
To advertise here,contact us
dot image