
തൃശൂർ:തൃശൂരിൽ പൊലീസ് വിലങ്ങുമായി പ്രതി രക്ഷപ്പെട്ടു. ലഹരിക്കേസിലെ പ്രതി ചേർപ്പ് സ്വദേശി ജിനോ ജോസ് (28)ആണ് രക്ഷപ്പെട്ടത്. ലഹരിക്കേസിൽ വീടിനു സമീപത്തു നിന്ന് പ്രതിയെ ആദ്യം പിടികൂടിയത്. വിലങ്ങ് വച്ച ശേഷം പൊലീസിനെ തള്ളിയിട്ട് ജിനോ ഓടുകയായിരുന്നു. ജിനോയ്ക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.
Content Highlight : Accused escapes from police custody in Thrissur; search continues