'നിയമസഭയില്‍ അന്ന് നടന്നത് തെറ്റായിപ്പോയി എന്ന് തോന്നിയിട്ടില്ല' | V Sivankutty | CPIM | Poli Youth

രാഷ്ട്രീയവും സംഘടനാ പ്രവർത്തനങ്ങളും പങ്കുവെച്ച് പൊളി യൂത്തിൽ വി ശിവൻകുട്ടി

'നിയമസഭയില്‍ അന്ന് നടന്നത് തെറ്റായിപ്പോയി എന്ന് തോന്നിയിട്ടില്ല' | V Sivankutty | CPIM | Poli Youth
ശിശിര എ വൈ
1 min read|26 Sep 2026, 10:12 am
dot image

വിശക്കുന്നവന് മുന്നില്‍ വേണ്ടത് താത്വിക അവലോകനമല്ല | എന്ത് പ്രശ്നമുണ്ടായാലും ആളുകള്‍ പണ്ടത്തെ നിയമസഭാ കയ്യാങ്കളി എടുത്തിടും | പാര്‍ട്ടി ഇല്ലായിരുന്നെങ്കില്‍ പിഎസ്സി ടെസ്റ്റെഴുതി ജോലി വാങ്ങിയിട്ടുണ്ടാകും | സമരം ചെയ്യാന്‍ ഞങ്ങളെ ആരും പഠിപ്പിക്കേണ്ട | വി ഡി സതീശന്‍ ശത്രുതാമനോഭാവമുളളയാള്‍ | ഞാന്‍ സര്‍വ്വവിജ്ഞാന കോശമല്ല പക്ഷെ പച്ചമനുഷ്യന്റെ വികാരം മനസിലാകും, രാഷ്ട്രീയവും സംഘടനാ പ്രവർത്തനങ്ങളും പങ്കുവെച്ച് പൊളി യൂത്തിൽ വി ശിവൻകുട്ടി

Content Highlights: CPI(M) leader V. Sivankutty interacts with youth, sharing his experiences and perspectives on politics and organisational activities

dot image
To advertise here,contact us
dot image