രാജസ്ഥാനിൽ വിവാഹ ചടങ്ങിനെത്തിയ 6 വയസ്സുകാരിക്ക് പീഡനം; അന്വേഷണം

മാതാപിതാക്കൾക്കൊപ്പാണ് കുട്ടി വിവാഹത്തിനെത്തിയത്. പൂന്തോട്ടത്തിൽ കളിക്കുന്നതിനിടെയാണ് അതിക്രമം.

dot image

ജയ്പൂർ: രാജസ്ഥാനിൽ വിവാഹ ചടങ്ങിനെത്തിയ 6 വയസ്സുകാരിക്ക് പീഡനം. ജയ്പൂരിലെ ദൗസയിലാണ് അതിക്രമം. മാതാപിതാക്കൾക്കൊപ്പാണ് കുട്ടി വിവാഹത്തിനെത്തിയത്. പൂന്തോട്ടത്തിൽ കളിക്കുന്നതിനിടെയാണ് ഇന്നലെ അതിക്രമം നടന്നത്. അബോധാവസ്ഥയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു.

ജയ്പൂരിലെ ജെ കെ ലോൺ ആശുപത്രിയിൽ കുട്ടി ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. പ്രതിക്കായി അന്വേഷണം ഊജിതമാണ്. ഇതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.

കാനം രാജേന്ദ്രന് വിട; അന്ത്യാഞ്ജലി അർപ്പിച്ച് രാഷ്ട്രീയ കേരളം, സംസ്കാരം ഞായറാഴ്ച
dot image
To advertise here,contact us
dot image