ഇടുക്കിയില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍
വൈകിട്ട് ആറു മണി വരെ നടക്കുന്ന ഹര്‍ത്താലില്‍ ശബരിമല തീര്‍ത്ഥാടകരെ ഒഴിവാക്കും.
28 Nov 2022 1:41 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൊടുപുഴ: ഭൂവിഷയങ്ങളുടെ പരിഹാരം ആവശ്യപ്പെട്ട് ഇടുക്കിയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഇന്ന് നടക്കും. കെട്ടിടനിര്‍മാണ നിരോധന ഉത്തരവുകള്‍ പിന്‍വലിക്കുക, ഭൂനിയമങ്ങള്‍ ഭേദഗതി ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍. വൈകിട്ട് ആറു മണി വരെ നടക്കുന്ന ഹര്‍ത്താലില്‍ ശബരിമല തീര്‍ത്ഥാടകരെ ഒഴിവാക്കും.
Story highlights: UDF hartal in Idukki
Next Story