സുരേഷ് ഗോപിയുള്ള വേദിയിലേക്ക് ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് പാഞ്ഞെത്തി യുവാവ്

സാമ്പത്തിക പ്രശ്നങ്ങൾ യുവാവിനെ അലട്ടിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു

dot image

തൃശൂർ: ബിജെപി നേതാവ് സുരേഷ് ഗോപി പങ്കെടുത്ത പരിപാടിയിൽ വേദിയിലേയ്ക്ക് തള്ളിക്കയറാൻ യുവാവിന്റെ ശ്രമം. ദേഹത്ത് സ്വയം മണ്ണെണ്ണ ഒഴിച്ച ശേഷം വേദിയിലേയ്ക്ക് കയറാൻ ശ്രമിക്കുകയായിരുന്നു. ബിജെപി പ്രവർത്തകർ യുവാവിനെ പിടികൂടി പൊലീസിന് കൈമാറി.

കാറോടിച്ചത് പത്മകുമാർ, കുഞ്ഞിനെ വലിച്ചു കയറ്റിത് ഭാര്യ; റെജിക്കെതിരായ മൊഴി അന്വേഷണം വഴിതെറ്റിക്കാൻ

പരിപാടി നടന്ന സ്ഥലത്ത് വാടകയ്ക്ക് താമസിക്കുന്ന തളിക്കുളം സ്വദേശി സുരേഷ് (43) ആണ് പിടിയിലായത്. സാമ്പത്തിക പ്രശ്നങ്ങൾ യുവാവിനെ അലട്ടിയിരുന്നതായി പൊലീസിന് വിവരം ലഭിച്ചു.

dot image
To advertise here,contact us
dot image