പട്ടികജാതി, വര്‍ഗക്കാര്‍ക്കുള്ള വിവിധ സ്‌കീമുകളില്‍ ക്രമക്കേട് ;വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

പദ്ധതി നടപ്പിലാക്കുന്ന 46 ബ്ലോക്ക് പഞ്ചായത്തുകള്‍, 10 മുനിസിപ്പാലിറ്റികള്‍, 5 കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന
പട്ടികജാതി, വര്‍ഗക്കാര്‍ക്കുള്ള വിവിധ സ്‌കീമുകളില്‍ ക്രമക്കേട്
;വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

തിരുവനന്തപുരം: ഓപ്പറേഷന്‍ പ്രൊട്ടക്ടര്‍ എന്ന പേരില്‍ സംസ്ഥാനത്ത് വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള വിവിധ പദ്ധതികള്‍ അര്‍ഹരായവര്‍ക്ക് ലഭിക്കുന്നുണ്ടോയെന്നറിയാനാണ് പരിശോധന. രാവിലെ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. പദ്ധതി നടപ്പിലാക്കുന്ന 46 ബ്ലോക്ക് പഞ്ചായത്തുകള്‍, 10 മുനിസിപ്പാലിറ്റികള്‍, 5 കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന.

Related Stories

No stories found.
logo
Reporter Live
www.reporterlive.com