രാഹുലിന് മുന്നിൽ ഉത്തരം മുട്ടിയ തെരഞ്ഞെടുപ്പ് കമ്മീഷൻ

തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ മറുപടിയിൽ രാഹുൽ ​ഗാന്ധിയുടെ ചോദ്യം ഇല്ലാതാകുന്നില്ല

dot image

വോട്ടർ പട്ടിക ക്രമക്കേട് സംബന്ധിച്ച് ഉയർന്ന ആരോപണങ്ങൾക്ക് സാങ്കേതിക മറുപടി നൽകിയതിലൂടെ യഥാർത്ഥ വിഷയങ്ങളെ മൂടിവെയ്ക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിച്ചത്

Content Highlights: Election commission doesnt give befitting reply to rahul gandhi

dot image
To advertise here,contact us
dot image