യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

വീടിനകത്ത് കിടപ്പ് മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്

dot image

കോഴിക്കോട്: കോഴിക്കോട് നാഥാപുരം തുണേരിയില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തുണേരി സ്വദേശിനിയായ ഫാത്തിമത്ത് സന(23)യാണ് മരിച്ചത്. വീടിനകത്ത് കിടപ്പ് മുറിയില്‍ തൂങ്ങിയ നിലയിലാരുന്നു മൃതദേഹം കണ്ടെത്തിയത്. നിലവില്‍ മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Content Highlight; Woman found hanging

dot image
To advertise here,contact us
dot image