രജനിക്കും മേലെ പവറാകുന്ന സൗബിന്‍ | Soubin Shahir | Coolie FDFS | Rajinikanth | Lokesh Kanagaraj

രജനികാന്തിനെ വിറപ്പിക്കുന്ന പെര്‍ഫോമന്‍സുമായാണ് കൂലിയില്‍ സൗബിന്‍ എത്തിയിരിക്കുന്നത്

രാഹുൽ ബി
1 min read|17 Aug 2025, 11:08 am
dot image

ജയിലറില്‍ സൂപ്പര്‍സ്റ്റാറിന് വിനായകന്‍ ചെക്ക് വെച്ചതുപോലെ, രജനികാന്തിനെ വിറപ്പിക്കുന്ന പെര്‍ഫോമന്‍സുമായാണ് കൂലിയില്‍ സൗബിന്‍ എത്തിയിരിക്കുന്നത്.

content highlights: Soubin shahir in coolie

dot image
To advertise here,contact us
dot image