ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ഔദ്യോഗിക നടപടികൾക്കുള്ള പണം അടച്ച് മിച്ചം വന്ന തുക പരേതന്റെ ബന്ധുവിന് കൈമാറുകയും ചെയ്തു

ഒമാനിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
dot image

ഹൃദയഘാതം മൂലം ഒമാനിലെ കാബൂയറിൽ മരണപ്പെട്ട തമിഴ്നാട് സ്വദേശി ജെസ്റ്റിന്റെ മൃദദേഹം കാബൂറയിലെ പ്രവാസി കൂട്ടായ്മയുടെ ശ്രമഫലമായി നാട്ടിലെത്തിച്ചു. കൂട്ടായ്മയുടെ കൺവീനർ രാജീവിന്റെ നേതൃത്വത്തിൽ യാത്രാ നടപടികൾക്കുള്ള തുക കണ്ടെത്തുകയും മറ്റ് ഔദ്യോഗിക നടപടികൾക്കുള്ള പണം അടച്ച് മിച്ചം വന്ന തുക പരേതന്റെ ബന്ധുവിന് കൈമാറുകയും ചെയ്തു. കഴിഞ്ഞയാഴ്ചയാണ് ജസ്റ്റിൻ മരണപ്പെട്ടത്. മൃതദേഹം ഇന്നലെ നാട്ടിലെത്തി സംസ്കാരവും നടന്നു.

Content Highlights: The body of a Tamil Nadu native who died of a heart attack in Oman has been repatriated to his hometown for final rites, according to reports.

dot image
To advertise here,contact us
dot image