

ദുബായ്: ദുബായിലെ ഏറ്റവും വലിയ ന്യൂ ഇയര്‍ പാര്‍ട്ടിയായ NYON BAY FESTIVALല്‍ ഫ്രീ എൻട്രി ടിക്കറ്റ് നേടാൻ റിപ്പോർട്ടർ ടിവി സുവര്‍ണാവസരം ഒരുക്കുന്നു. 175 ദിര്‍ഹം വില വരുന്ന COUPLE ENTRY ടിക്കറ്റ് സമ്മാനമാണ് ന്യൂയർ സമ്മനമായി റിപ്പോര്‍ട്ടര്‍ ടിവി നൽകുന്നത്. SEA POINT HOTEL DEIRA DUBAI ISLAND ൽ നടക്കുന്ന ഗ്രാൻഡ് പാർട്ടി ഡിസംബര്‍ 31ന് രാത്രി ഏഴു മണി മുതല്‍ പുലര്‍ച്ചെ മൂന്ന് മണിവരെയാണ്.
റിപ്പോര്‍ട്ടര്‍ മിഡില്‍ ഈസ്റ്റ് ഫേസ്ബുക്ക് പേജ് ഫോളോ ചെയ്ത് ഈ പോസ്റ്റ് ചെയര്‍ ചെയ്യുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന അമ്പത് പേര്‍ക്കാണ് COUPLE ENTRY ടിക്കറ്റുകള്‍ ലഭിക്കുക.


മ്യൂസിക്ക് ബാന്‍ഡുകളായ തൈക്കുടം ബ്രിഡ്ജ്, ശങ്കാ ട്രൈബ്, റാപ്പര്‍മാരായ അറിവ്, പാല്‍ ഡബ്ബ, ഹൃഷി, ഗബ്രി, എം സി കൂപ്പര്‍, സിക്‌സ് എയിറ്റ്, ജെ എം ഫൈവ് എന്നിവരാണ് ന്യൂ ഇയര്‍ ആഘോഷം അവിസ്മരണീയമാക്കാൻ എത്തുന്നത്..
Content Highlights: NYON BAY FESTIVAL Free Couple Entry Ticket Reporter Tv's New year Gift