ബഹ്റൈനിൽ മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരണമടഞ്ഞു

ബ​ഹ്‌​റൈ​നി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​യി ജോ​ലി ചെ​യ്തു വ​രു​ക​യാ​യി​രുന്നു

ബഹ്റൈനിൽ മലയാളി നഴ്സ് ഹൃദയാഘാതം മൂലം മരണമടഞ്ഞു
dot image

ബ​ഹ്‌​റൈ​നി​ൽ മ​ല​യാ​ളി നേഴ്സ് ഹൃ​ദ​യാ​ഘാ​തം മൂ​ലം മരണമടഞ്ഞു. കോ​ട്ട​യം പാ​ലാ സ്വ​ദേ​ശി​നി അ​നു റോ​സ് ജോ​ഷി (25) ആ​ണ് കഴിഞ്ഞ ദിവസം ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെ തു​ട​ർ​ന്ന് ചി​കി​ത്സ തേ​ടി​യെ​ങ്കിലും മരണമടഞ്ഞത്.

ബ​ഹ്‌​റൈ​നി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ന​ഴ്സാ​യി ജോ​ലി ചെ​യ്തു വ​രു​ക​യാ​യി​രുന്നു. മാ​താ​പി​താ​ക്ക​ൾ​ക്കു​പു​റ​മേ ഒ​രു സ​ഹോ​ദ​രി​യും സ​ഹോ​ദ​ര​നു​മു​ണ്ട്. അ​വി​വാ​ഹി​ത​യാ​ണ്. മൃ​ത​ദേ​ഹം നാ​ട്ടി​ൽ കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ ചെ​യ്തു​വ​രു​ന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Content Highlights: Malayali nurse dies of heart attack in Bahrain

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us