ഒമാൻ ബർക്കയിൽ വീടിന് തീപിടിച്ച് ഒരാൾ മരിച്ചു

പരിക്കേറ്റയാൾ ചികിത്സയിൽ
ഒമാൻ ബർക്കയിൽ വീടിന് തീപിടിച്ച് ഒരാൾ മരിച്ചു

മസ്ക്കറ്റ്: ഒമാനിലെ തെക്കൻ ബാത്തിന ​ഗവർണറേറ്റിൽ വീടിന് തീപിടിച്ച് ഒരാൾ മരിച്ചു. ഒരാൾക്ക് പരിക്കേറ്റതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു . ബർക്കയിലാണ് സംഭവം.

പരിക്കേറ്റയാളെ ചികിത്സയ്ക്ക് വിധേയമാക്കി. സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റിയിലെ അംഗങ്ങൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com