കൊച്ചി: ലഹരി സംഘങ്ങൾ തമ്മിലുള്ള തർക്കത്തിൽ യുവാവിന് കുത്തേറ്റു. എറണാകുളം മുളന്തുരുത്തി സ്വദേശി വിനോദിനാണ് കുത്തേറ്റത്. കാക്കനാട് നവോദയ ജംഗ്ഷന് സമീപത്തുവച്ചായിരുന്നു സംഭവം. സംഭവത്തിൽ രണ്ട് പേരെ പൊലീസ് പിടികൂടി. പ്രധാന പ്രതി അൻസാർ ഒളിവിലാണ്.