കോതമംഗലത്ത് 61 കാരി കുത്തേറ്റ് മരിച്ചു; ഭര്‍ത്താവ് കസ്റ്റഡിയില്‍

സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്

കോതമംഗലത്ത് 61 കാരി കുത്തേറ്റ് മരിച്ചു; ഭര്‍ത്താവ് കസ്റ്റഡിയില്‍
dot image

കൊച്ചി: എറണാകുളം കോതമംഗലത്ത് 61 കാരി കുത്തേറ്റ് മരിച്ചു. വീടിനുള്ളില്‍ കുത്തേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കുഞ്ഞുകുഴി മാരമംഗലം സ്വദേശിനി കുഞ്ഞമ്മയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കുര്യാക്കോസാണ് പൊലീസ് കസ്റ്റഡിയില്‍ ഉള്ളത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

Content Highlights: A 61-year-old woman was stabbed to death in Kothamangalam. Police have taken her husband into custody in connection with the incident.

dot image
To advertise here,contact us
dot image