വയനാട് പുല്‍പ്പള്ളിയില്‍ ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം

വനാതിര്‍ത്തിയില്‍ ആണ് അപകടം നടന്നത്

വയനാട് പുല്‍പ്പള്ളിയില്‍ ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം
dot image

വയനാട്: വയനാട് പുല്‍പ്പള്ളിയില്‍ ബൈക്ക് അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. പുല്‍പ്പള്ളി ചണ്ണക്കൊല്ലി വനാതിര്‍ത്തിയില്‍ ആണ് അപകടം നടന്നത്. ചൂതുപാറ മണിവയല്‍ മാതമൂല ഉന്നതിയിലെ ശിവകുമാര്‍ (26) ആണ് മരിച്ചത്.

Content Highlights: A fatal motorcycle accident in Pulpally, Wayanad, claimed the life of a young man. Authorities are investigating the circumstances surrounding the incident.

dot image
To advertise here,contact us
dot image