വയനാട്ടിൽ കടുവ ഇറങ്ങിയ മേഖലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അങ്കണവാടികൾ, സ്‌കൂളുകളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പരീക്ഷകള്‍ക്കും അവധി ബാധകമായിരിക്കും

വയനാട്ടിൽ കടുവ ഇറങ്ങിയ മേഖലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
dot image

പനമരം: ജനവാസ മേഖലയില്‍ കടുവ സാന്നിധ്യം കണ്ടെത്തിയതിനാല്‍ വയനാട് ജില്ലയിലെ വിവിധ സ്‌കൂളുകള്‍ക്ക് നാളെ അവധി. പനമരം പഞ്ചായത്തിലെ 6, 7, 8, 9, 14, 15 എന്നീ വാര്‍ഡുകളിലെയും കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ 5, 6, 7, 19, 20 എന്നീ വാര്‍ഡുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അംഗനവാടികള്‍, സ്‌കൂളുകളും ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പരീക്ഷകള്‍ക്കും അവധി ബാധകമായിരിക്കും.

Content Highlight; Educational Institutions to Remain Closed Tomorrow in Wayanad Area After Tiger Sighting

dot image
To advertise here,contact us
dot image