ക്വാറിയിൽ ടിപ്പർ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം

പത്തനംതിട്ട മലയാലപ്പുഴ തെക്കും മലയിലാണ് സംഭവം

ക്വാറിയിൽ ടിപ്പർ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം
dot image

പത്തനംതിട്ട: ക്വാറിയിൽ ടിപ്പർ ലോറി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം. പത്തനംതിട്ട മലയാലപ്പുഴ തെക്കും മലയിലാണ് സംഭവം. തെക്കുമല വിൻ റോക്ക് ക്വാറിയിലുണ്ടായ അപകടത്തിലാണ് ഡ്രൈവ‍ർ ശ്രീജിത്ത്(32) മരിച്ചത്.

Content Highlight; Driver dies in tipper lorry overturning accident at quarry

dot image
To advertise here,contact us
dot image