
May 20, 2025
07:11 AM
വയനാട്: വയനാട്ടിൽ ആദിവാസി മധ്യവയസ്കനെ കാട്ടുപോത്ത് ആക്രമിച്ചു. നിരവിൽപുഴയിൽ മറാടി ഉന്നതിയിലെ ചാമനാണു പരിക്കേറ്റത്. ഇയാൾ കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു.
ഉച്ചയ്ക്ക് 12മണിയോടെയായിരുന്നു സംഭവം.ആക്രമണത്തിൽ ചാമന്റെ നെഞ്ചിനും കണ്ണിനും പരിക്കേറ്റിട്ടുണ്ട്.
Content Highlights:A middle-aged tribal man attacked by a wild buffalo in Wayanad