വയനാട്ടിൽ വനംവകുപ്പ് ജീവനക്കാരൻ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ

ആലപ്പുഴ താമരക്കുളം സ്വദേശിയാണ് മിഥുൻ

dot image

വയനാട്: വനംവകുപ്പ് ജീവനക്കാരൻ ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ. വയനാട് തോൽപ്പെട്ടി വന്യജീവി സങ്കേതത്തിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ മിഥുനാണ് മരിച്ചത്. ആലപ്പുഴ താമരക്കുളം സ്വദേശിയാണ് മിഥുൻ. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Content Highlights: Forest Department employee found dead in quarters

dot image
To advertise here,contact us
dot image