

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോണ്‍ക്രീറ്റ് സീലിങ് അടര്‍ന്നുവീണു. ഓര്‍ത്തോവാര്‍ഡ് നമ്പര്‍ 20 ലേക്കുള്ള എന്‍ട്രന്‍സ് പോയിന്റിലാണ് സംഭവം നടന്നത്. വലിയ പാളിയായി കോണ്‍ക്രീറ്റ് ഇടിഞ്ഞുവീഴുകയായിരുന്നു. എന്‍ട്രന്‍സില്‍ ആളില്ലാത്തതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. ഉടന്‍തന്നെ ആശുപത്രി അധികൃതര്‍ എത്തി കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ നീക്കം ചെയ്തു.
Content Highlights- A portion of the concrete ceiling collapsed at Thiruvananthapuram Medical College Hospital.