പത്തനംതിട്ടയിൽ കാറും സ്കൂട്ടും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു

കാർ യാത്രക്കാരായ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ

dot image

പത്തനംതിട്ട: കൊന്നമൂട്ടിൽ കാറും സ്കൂട്ടും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ യുവാവ് മരിച്ചു. പത്തനംതിട്ട പുത്തൻ പീടിക സ്വദേശി 31 വയസ്സുള്ള ജോബിൻ ആണ് മരിച്ചത്. കാർ യാത്രക്കാരായ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ. ജോബിനോടൊപ്പം സ്കൂട്ടറിൽ യാത്രചെയ്തിരുന്ന ഉണ്ണിയ്ക്ക് ഗുരുതര പരിക്കേറ്റു.

Content Highlight- A young man riding a scooter died after a car and scooter collided in Pathanamthitta.

dot image
To advertise here,contact us
dot image