ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തി തുറന്ന് മോഷണമെന്ന് പരാതി

ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരങ്ങള്‍ കുത്തി തുറന്നാണ് മോഷണം നടത്തിയത്

ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തി തുറന്ന് മോഷണമെന്ന് പരാതി
dot image

പാലക്കാട് : നാട്ടുകല്ലിന് സമീപം ആര്യമ്പാവ് ക്ഷേത്രത്തില്‍ മോഷണം നടന്നെന്ന് പരാതി. ക്ഷേത്രത്തിലെ മൂന്ന്
ഭണ്ഡാരങ്ങള്‍ കുത്തി തുറന്നാണ് മോഷണം നടത്തിയത്. ക്ഷേത്രത്തിലെ അലമാരകള്‍, വാതിലുകള്‍ എന്നിവയും തകര്‍ത്തിട്ടുണ്ട്. 25,000 രൂപയുടെ നാശനഷ്ടം ഉണ്ടായതായി ക്ഷേത്രം ഭാരവാഹികള്‍ പൊലീസിനെ അറിയിച്ചു.

Content Highlight : Report of theft at temple

dot image
To advertise here,contact us
dot image