കോഴിക്കോട്-ബെംഗളൂരു സ്വകാര്യ ദീര്‍ഘദൂര ബസ്സില്‍ റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്ക് ബസ് ജീവനക്കാരുടെ മര്‍ദ്ദനം

ബാഗും അനുബന്ധ സാധനങ്ങളും ബസ്സില്‍ കയറ്റുന്നതിനായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തിന് കാരണം

കോഴിക്കോട്-ബെംഗളൂരു സ്വകാര്യ ദീര്‍ഘദൂര ബസ്സില്‍ റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്ക് ബസ് ജീവനക്കാരുടെ മര്‍ദ്ദനം
dot image

കോഴിക്കോട്: കോഴിക്കോട്-ബെംഗളൂരു സ്വകാര്യ ദീര്‍ഘദൂര ബസ്സില്‍ റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്ക് ബസ് ജീവനക്കാരുടെ മര്‍ദനം. കൂടത്തായി സ്വദേശി സത്യപാലിനും രണ്ട് പെണ്‍മക്കള്‍ക്കുമാണ് ബസ് ജീവനക്കാരുടെ മര്‍ദ്ദനമേറ്റത്.

Also Read:

ബാഗും അനുബന്ധ സാധനങ്ങളും ബസ്സില്‍ കയറ്റുന്നതിനായി ബന്ധപ്പെട്ട തര്‍ക്കമാണ് മര്‍ദനത്തിന് കാരണമായത്. ഇതിന് പിന്നാലെ യാത്രക്കാരെ മര്‍ദിച്ച ജീവനക്കാരെ നാട്ടുകാര്‍ മര്‍ദിക്കുകയും ചെയ്തു. കയ്യാങ്കളിയുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.

Content Highlights: Reserved passengers on a private long distance bus operating between Kozhikode and Bengaluru alleged that they were assaulted by bus staff

dot image
To advertise here,contact us
dot image