സ്വകാര്യ ബസ് ഇടിച്ച് വീണ്ടും മരണം; കോഴിക്കോട് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം

കുറ്റ്യാടി ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് മുരളീധരന്റെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു

സ്വകാര്യ ബസ് ഇടിച്ച് വീണ്ടും മരണം; കോഴിക്കോട് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം
dot image

കോഴിക്കോട്: ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. നടുവണ്ണൂര്‍ സ്വദേശി നൊട്ടോട്ട് മുരളീധരന്‍ (57) ആണ് മരിച്ചത്. ഉള്ളേരി തെരുവത്ത് കടവില്‍ ഇന്നലെ വൈകിട്ടാണ് അപകടം. കുറ്റ്യാടി ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് മുരളീധരന്റെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.

Content Highlights: Scooter traveler died due to hit private bus

dot image
To advertise here,contact us
dot image